പതിമൂന്നാമത് UPF UAE സ്റ്റുഡൻസ് ക്യാമ്പ് ആഗസ്റ്റ് 24 മുതൽ ഷാർജയിൽ

ഷാർജ: മിഡിലീസ്റ്റിലെ എറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പ് 2019 ആഗസ്റ്റ് മാസം 24,25,26 തീയതികളിൽ ഷർജ്ജാ വർഷിപ്പ് സെൻററിൽ വച്ച് യു.പി.എഫ് – യുഎഇയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ഈ വർഷത്തെ ക്യാമ്പിന്റെ തീം “My Companion” (ജീവിതയാത്രയിൽ ഒരു ഉത്തമ സഹയാത്രികൻ, യോഹന്നാൻ:14:16) എന്നതാണ്. ക്യാമ്പിന് നേതൃത്ത്വം കൊടുക്കുന്നത് ട്രാൻസ്ഫോർമേഴ്സ് റ്റീം ആയിരിക്കും. 4 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. യു.എ.ഇ യിലുള്ള എല്ലാ എമിറേറ്റിസിൽ നിന്നും വാഹന ക്രമീകരണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ രജിസ്റ്ററേഷനായി ബന്ധപ്പെടുക: http://www.upfuae.org

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.