സ്നേഹദീപം ടാലന്റ് ടെസ്റ്റ് നവംബർ 9 ന്

കുവൈത്ത്: സ്നേഹദീപം മാസിക ഒരുക്കുന്ന സ്നേഹദീപം ടാലന്റ് ടെസ്റ്റ് നവംബർ 9 ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടക്കും. വൈകിട്ട് 3 മണി മുതൽ പൊതു സമ്മേളനവും സമ്മാനദാനവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : 00965 96698819,66932106; www.snehadeepamonline.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.