മുംബൈ ഈസ്റ്റ്‌ ഡിസ്ട്രിക്റ്റ് പി വൈ പി എ യ്ക്ക് പുതിയ നേതൃത്വം

മുംബൈ: മുംബൈ ഈസ്റ്റ്‌ ഡിസ്ട്രിക്റ്റ് പി വൈ പി എ ഭാരവാഹികൾ ആയി  ഇവാ. ജെനിൻ ഡേവിഡ് (പ്രസിഡന്റ്‌ ), രൂബേൻ കലംബൊലി (വൈസ് പ്രസിഡന്റ്‌ )സ്റ്റീവ് മാത്യു (സെക്രട്ടറി )സാം ഷിബു (ജോ. സെക്രട്ടറി )സിജോ സിബി (ട്രെഷറാർ )എന്നിവരടങ്ങുന്ന 11അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.