ബാംഗ്ലൂരില്‍ സംഗീത സന്ധ്യ ജൂണ്‍ 29 ന്

ബാംഗ്ളൂര്‍: മഡിവാള ഗില്‍ഗാല്‍ ഐ. പി.സി സഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29 നു സംഗീത സന്ധ്യ നടത്തപ്പെടുന്നു. പാസ്റ്റര്‍ ലോര്‍ഡ്സണ്‍ ആന്‍റണി ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു. മഡിവാള ബസ് ബോര്‍ഡിങ്ങിനടുത്താണ് ചര്‍ച്ച്. അടുത്തുള്ള കോളേജുകളില്‍ നിന്നും കമ്പനികളില്‍ നിന്നും നല്ലൊരു കൂട്ടം യൗവ്വനക്കാരുടെ കൂട്ടായ്മയാണ്.
എല്ലാവരെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like