ക്രൈസ്തവ എഴുത്തുപുര ബഹ്റിൻ ചാപ്റ്റർ കളറിംഗ് മത്സരത്തിന് അനുഗ്രഹസമാപ്തി

സെഗയ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ബൈബിൾ കളറിംഗ് കോമ്പറ്റിഷൻ ഷാരോൺ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു.

കെ ഇ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ജെയ്സൺ കുഴിവിള പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ 147ഓളം കുഞ്ഞുങ്ങൾ പങ്കെടുത്തു.

നാല് ഗ്രൂപ്പുകളിൽ ആയി തിരിച്ച മത്സരത്തിൽ സബ്‌ജൂനിയർ സെക്ഷനിൽ നിന്ന് Shawn Daniel Siju (Sharon Fellowship Church) ഫസ്റ്റ് പ്രൈസും, Joshua Gilyad Vibin (IPC Peniel) സെക്കന്റ് പ്രൈസും, Roshan Puthuvila Pushpan (IPC Bethel) തേർഡ് പ്രൈസും കരസ്ഥം ആക്കി. ജൂനിയർ സെക്ഷനിൽ നിന്ന് Abiya Sara Thomas(Sharon Fellowship Church) ഫസ്റ്റ് പ്രൈസും, Sarah Susan Mathew (Sharon Fellowship Church) സെക്കന്റ് പ്രൈസും, Angela Jain (Sharon Fellowship Church) തേർഡ് പ്രൈസും കരസ്ഥം ആക്കി.

ഇന്റർമീഡിയറ്റ്‌ സെക്ഷനിൽ നിന്ന് Adlyn Lal (IPC Bethel) ഫസ്റ്റ് പ്രൈസും, Norah Ann Roshith (IPC Immanuel)സെക്കന്റ് പ്രൈസും, Sharon Barnawal (Philadelphia)തേർഡ് പ്രൈസും കരസ്ഥം ആക്കി. സീനിയേഴ്സ് സെക്ഷനിൽ നിന്ന് Acsah Yacob (AG Church)ഫസ്റ്റ് പ്രൈസും, Sumith Sam (Sharon Fellowship Church)സെക്കന്റ് പ്രൈസും, Esther Elssa Ani (IPC Immanuel)തേർഡ് പ്രൈസും കരസ്ഥം ആക്കി. വിജയികൾക്ക് ഉള്ള ട്രോഫി ഷാരോൺ ഫെല്ലോഷിപ്പ് പാസ്റ്റർ പി സി വർഗ്ഗീസ് നൽകി. കെ ഇ ബഹ്‌റൈൻ ചാപ്റ്റർ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.