റവ. ഡി. മോഹൻ ഏ.ജി. അഖിലേന്ത്യ സൂപ്രണ്ടായ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു; പാസ്റ്റര്‍ പോള്‍ തങ്കയ്യ ജനറല്‍സെക്രട്ടറി

ചെന്നെ: ഇന്ത്യയിലെ ഏറ്റവും വലിയ സഭയുടെ സീനിയർ പാസ്റ്ററായ റവ. ഡി. മോഹൻ അസംബ്ലിസ് ഓഫ് ഗോഡ് അഖിലേന്ത്യ സൂപ്രണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റര്‍ പോള്‍ തങ്കയ്യ ( ബെംഗളുരു) അസംബ്ലിസ് ഓഫ് ഗോഡ് അഖിലേന്ത്യ ജനറല്‍സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like