ബഹ്റിൻ ബഥേൽ പെന്തക്കോസ്റ്റൽ ചർച്ച് വാർഷിക കൺവൻഷൻ മെയ് 13 മുതൽ

വാർത്ത:ജിബിൻ മാത്യു

മനാമ:ബഥേൽ പെന്തക്കോസ്റ്റൽ ചർച്ച് ഒരുക്കുന്ന ആനുവൽ കൺവെൻഷൻ
ഹോളി ഗത്തെറിങ് 2019
മെയ് 13,14,15 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9:30 വരെ സെഗയ മിഡിൽ ഈസ്റ് ഹോസ്‌പിറ്റൽ സമീപം പുതുക്കി പണിത പുതിയ ചർച്ച ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
പ്രസ്‌തുത മീറ്റിങ്ങിൽ അനുഗ്രഹീത കർതൃദാസൻ ഡോ പി സ് ഫിലിപ്പ് (എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ) ദൈവവചനത്തിൽ നിന്നു സംസാരിക്കും.
ബഥേൽ ചർച്ച് ക്വയർ ആരാധനക്കു നേതൃത്വം നൽകും.

post watermark60x60

 

-ADVERTISEMENT-

You might also like