വേങ്ങൂർ സെന്റർ പി.വൈ.പി.എ, സൺഡേസ്‌കൂൾ വാർഷിക സമ്മേളനം നടന്നു

ചെറുവക്കൽ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാ സംഘടനകളായ പി.വൈ.പി.എ, സൺഡേസ്കൂൾ വാർഷിക സമ്മേളനം ചെറുവക്കൽ കൺവൻഷൻ നഗരിയിൽ നടന്നു. സെന്റർ സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ എം. ബിനുമോന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ബ്ലസൻ മേമന മുഖ്യ സന്ദേശം നൽകി. സൺഡേസ്കൂൾ, പി.വൈ.പി.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും, പി.വൈ.പി.എ മുഖ പത്രമായ യുവശബ്ദത്തിന്റെ പ്രകാശനവും, സമ്മാനദാനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like