ദോഹയിൽ ഇവാ. തോമസുകുട്ടി തിരുവനന്തപുരം ശുശ്രൂഷിക്കുന്നു

 

ദോഹ: സ്വർഗ്ഗീയവിരുന്ന് ദോഹ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗങ്ങളിൽ ഇവാ. തോമസുകുട്ടി തിരുവനന്തപുരം ശുശ്രൂഷിക്കുന്നു. റിലീജിയസ് കോംപ്ലക്സിൽ ഉള്ള ആംഗ്ലിക്കൻ സെന്ററിൽ വച്ച് ഡിസംബർ 13 & 20 തിയതികളിൽ എഫേസസ് ഹാളിൽ വൈകിട്ടു 8 മുതൽ 10 വരെയും, 14 & 21 തിയതികളിൽ എപ്പിപ്പാനി സാങ്ച്വറി ഹാളിൽ വൈകിട്ടു 4.15 മുതൽ 6.15 വരെയും, 15 & 22 തിയതികളിൽ കാന ഹാൾ ബി- യിൽ വൈകിട്ടു 8 മുതൽ 10 വരെയും ആയിരിക്കും മീറ്റിംഗുകൾ നടത്തപ്പെടുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like