ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ കേരള സ്‌റ്റേറ്റ് താലന്തു പരിശോധന ഇന്ന്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ കേരള സ്‌റ്റേറ്റ് താലന്തു പരിശോധന ചിങ്ങവനം ബെഥേസ്താ നഗറിൽ വച്ച് നടത്തപ്പെടുന്നു, വിവിധ സെന്ററുകളിൽ നിന്ന് പോയിന്റ് വാങ്ങി വരുന്നവരെയാണ് പരിഗണിക്കുന്നത്. വിപുലമായ ഒരുക്കങ്ങൾ സണ്ടേസ്ക്കൂൾ സ്റ്റേറ്റ് ബോർഡ് വരുന്നവർക്കായി ക്രമീകരിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.