അടിയന്തിര പ്രാർത്ഥനയ്ക്ക്; ബെൻസി സാറാ ജെലിനായി പ്രാർത്ഥിക്കുക

പൂന്നെ: ബെൻസി സാറാ ജെലിൻ എന്ന സഹോദരിക്കായി ദയവായി പ്രാർത്ഥിക്കുക. തലമുറകളില്ലാതെ 13 വർഷത്തെ കാത്തിരിപ്പിനു ശേഷം മാസം തികയാതെ (പ്രിമെച്ച്യുർ) കുഞ്ഞ് സിസേറിയനിലൂടെ ജനിച്ചു.

പ്രസവാനന്തരം രക്തസ്രാവം നിലയ്ക്കാഞ്ഞതിനാൽ ഗർഭാശയം നീക്കം ചെയ്യേണ്ടതായി വന്നു. ഇപ്പോൾ ബെൻസി വെന്റിലേന്ററിലാണ്.

ഡോക്ടർമാർ കൈയൊഴിഞ്ഞ ഈ അവസ്ഥയിൽ പ്രിയ സഹോദരിയായി ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.