പിറ്റ്സ്ബർഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗ് വെടിവെപ്പ്; 8 പേർ മരിച്ചു 6 പേർക്ക് പരിക്ക്

പിറ്റ്സ്ബർഗ്: പെൻസിൽവാനിയയിലെ ട്രീ ഓഫ് ലൈഫ് സിനഗോഗിൽ നടന്ന വെടിവെപ്പിൽ 3 പോലീസ് ഓഫീസേർസ് ഉൾപ്പെടെ 8 പേർ മരിച്ചു 6 പേർക്ക് പരിക്ക്.

റോബർട്ട് ബോവർസ് എന്ന 40 വയസ്സുകാരൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ.

പോലീസ് അവിടെ സ്ഥിതിഗതികൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കി വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.