ദോഹ ബെഥേൽ എ.ജി.യിൽ ദ്വിദിന കൺവൻഷൻ

ദോഹ: ബെഥേൽ അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന കൺവൻഷൻ 2018
നവംബർ 7 & 8 ( ബുധൻ, വ്യാഴം) തീയതികളിൽ വൈകിട്ട് 7.30 മുതൽ 9.30 വരെ നടത്തപ്പെടും.
അബുഹമൂറിലെ ഐ.ഡി.സി.സി കോംപ്ലക്സിൽ ഉള്ളതായ ബിൽഡിംഗ് #2 ലെ ഹാൾ# 1 വച്ച് നടത്തപെടുന്ന യോഗത്തിൽ സിസ്റ്റർ ഗീത സുരേന്ദ്രൻ (യു.എസ്എ.) ദൈവ വചനത്തിൽ നിന്നും സംസാരിക്കും.

News Middle Advt Banner

സീനിയർ പാസ്റ്റർ പി.എം. ജോർജ്, സഭ സെക്രട്ടറി എം. ബേബി, മിഷൻ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ്, മിഷൻ ബോർഡ് സെക്രട്ടറി ബ്ലെസ്സൺ വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൺവൻഷന്റെ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading