പാസ്റ്റർ സാം പി. ലൂക്കോസ് സി.എ. വൈസ് പ്രസിഡൻറ്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ. യുടെ അടുത്ത 2 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ സഭാ ആസ്ഥാനമായ പുനലൂരിൽ വച്ച് ഇന്ന് തിരഞ്ഞടുത്തു.

post watermark60x60

അനുഗ്രഹിത കർതൃദാസൻ പാസ്റ്റർ സാം പി. ലൂക്കോസ് ആണ് പുതിയ സംസ്ഥാന സി.എ. വൈസ് പ്രസിഡന്റ്. അഞ്ചൽ സി.എ. സെക്ഷൻ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. മികച്ച സംഘാടകനാണ് അദ്ദേഹം.

-ADVERTISEMENT-

You might also like