അടൂർ (W) സെന്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം

അടൂർ: അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ യ്ക്ക് 2018 -21 ലേക്ക് പുതിയ കമ്മറ്റി നിലവിൽ വന്നു. പുതുതായി തീരഞ്ഞെടുക്കപ്പെട്ടവർ;

പ്രസിഡന്റ: സുവി. ജോർജ് തോമസ്
വൈസ് പ്രസിഡന്റ്: ജോമോൻ

സെക്രട്ടറി: സുവി. ഷിബു തോമസ്

ജോ. സെക്രട്ടറി: ലിജോ സാമുവേൽ

ട്രെഷറർ: ഫിന്നി കടമ്പനാട്

പബ്ലിസിറ്റി കൺവീനർ: ബിബിൻ ബോബി

പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവരെ സെന്റർ നേതൃത്വവും, പി.വൈ.പി.എ സംസ്ഥാന കൗണ്സിലും അഭിനന്ദിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.