കാനം അച്ചൻ നോയിഡയിൽ പ്രസംഗിക്കുന്നു

ഡൽഹി: നോയിഡയിലുള്ള പെന്തകോസ്തു മാറാനാഥ ഗോസ്പൽ (PMG) ചർച്ചിൽ (V-198, സെക്ടർ – 12, Noida) ഡിസംബർ 10 തിയതി ഞാഴാഴ്ച്ച വൈകിട്ടു 7 മണി മുതൽ റവ. പി .ഐ എബ്രഹാം (കാനം അച്ചൻ) പ്രസംഗിക്കുന്നതാണ്. കൂടുതൽ വിവരങ്ങ‌ൾക്കു : പാസ്റ്റർ കെ വൈ ബാബു ,ഫോൺ: 9891839150.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.