ഉപവാസപ്രാർത്ഥനയും സംയുക്ത ആരാധനയും – കാനം അച്ചൻ പ്രസംഗിക്കുന്നു

ഡൽഹി: ഡൽഹി സ്റ്റേറ്റ് പെന്തകോസ്തു മാറാനാഥ ഗോസ്പൽ (PMG) ചർച്ചിന്റെ നേത്യത്വത്തിൽ ഡിസംബർ 4 തിങ്കളാഴ്ച മുതൽ 10 ഞായർ വരെ ഉപവാസപ്രാർത്ഥനയും സംയുക്ത ആരാധനയും തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെയും വൈകിട്ടു പി.എം ജി കാൽകാജി സഭയിൽവച്ച് (245, തിലക് ഘണ്ട്, കാൽകാജി, ന്യൂഡൽഹി)ഉപവാസ പ്രാർത്ഥനയും

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ യും വൈകിട്ടും  പ്രത്യോക മീറ്റിങ്ങും  ഞായർ  സംയുക്ത ആരാധനയോടെ അവസാനിക്കുന്ന യോഗങ്ങൾ ഓഖലാ എസ്കോര്ട് ഹോസ്പിറ്റൽ നു സമീപം  ഉള്ള
സാവിയോ ഹാൾ, ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ൽ വച്ച് നടക്കുന്നതാണ്.

വ്യാഴാച്ച വൈകിട്ടുമുതൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ പി .ഐ എബ്രഹാം (കാനം അച്ചൻ) പ്രസംഗിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ കെ. വൈ. ബാബു (ഫോൺ 9891839150), പാസ്റ്റർ ഷിബു ജേക്കബ് (ഫോൺ 9811322107)

ഈ മീറ്റിംഗുകളുടെ തൽസമയ സംപ്രേക്ഷണം ക്രൈസ്തവ എഴുത്തുപുര ഫെയ്സ്ബുക്ക് പേജിൽ കൂടി കാണുവാൻ സാധിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like