വാർഷിക കൺവൻഷൻ

സജി മത്തായ് കാതേട്ട്

ഫ്ളോറിഡ: ഐ.പി.സി സൗത്ത് ഫ്ളോറിഡ സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 8, 9 തിയ്യതികളിൽ വാർഷിക കൺവൻഷൻ സൗത്ത് ഫ്ളോറിഡയിലെ സൺറൈസിൽ നടക്കും. ഡോ. സാബു വർഗീസ് മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർമാരായ കെ.സി.ജോൺ ഫ്ലോറിഡ, ജോൺ തോമസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും.9 ന് രാവിലെ 10 മുതൽ 12 വരെ സെമിനാർ നടക്കും.സഭാ സെക്രട്ടറി ബ്രദർ ജയിംസ് മുളവന, ട്രഷറാർ ബ്രദർ ജെസി ജേക്കബ് എന്നിവർ നേതൃത്വം നല്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like