തൃക്കണ്ണമംഗൽ എ ജി സൺ‌ഡേ സ്കൂളിന് നാലാം പൊൻതൂവൽ

കൊട്ടാരക്കര: എ. ജി കൊട്ടാരക്കര സെക്ഷൻ സണ്ടേസ്കൂൾ താലന്ത് പരിശോധനയിൽ 135 പോയന്റ് മായി തൃക്കണ്ണമംഗൽ എ.ജി സണ്ടേസ്കൂൾ വീണ്ടും ഒന്നാം സ്ഥാനത്തെത്തി… വ്യക്തിഗത ഇനങ്ങളിലും, With Instrument, Without Instrumerts, Teachers Group Song തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെയാണ് തൃക്കണ്ണമംഗൽ സണ്ടേസ്കൂളിന്റെ തിളക്കമാർന്ന വിജയം… ബിഗിനർ, പ്രൈമറി , ജുനിയർ, ഇൻറർമീഡിയറ്റ്, സീനിയർ എന്നീ ക്ലാസുകളിലായി 30 ൽ പരം വിദ്യാർത്ഥികൾ ദൈവ വചനം പഠിക്കുന്നു… ആറു പതിറ്റാണ്ടുകൾ പിന്നിടുന്ന തൃക്കണ്ണമംഗൽ സണ്ടേസ്കൂളിന്റെ തുടർച്ചയായ നാലാം വിജയമാണിത്… സഭയിലെ സണ്ടേസ്കൂൾ പ്രവർത്തനങ്ങൾക്ക് Pr P Y Rajan (President) Jacob John (Head master) Mini Shiju, James P Rajan, Ruby j Babu , Lincy, Leena തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.