CORE – 2017 സംഗീത സന്ധ്യ

മലപ്പുറം: ക്രിസ്ബ്രോസ് മിനിസ്ട്രീസ്ന്റെ ആഭിമുഖ്യത്തിൽ 5- മത് വാർഷിക യോഗം ഡിസംബർ 9 ന് (ശനി) മലപ്പുറം എടക്കര പ്രസ്റ്റീജ് പാലസിൽ വൈകിട്ട് 5: 00 മുതൽ 9: 30 വരെ നടക്കും.
ഡോ. വി റ്റി ഏബ്രഹാം (SIAG ജനറൽ സൂപ്രണ്ട് ) ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ സിസ്റ്റർ പെർസിസ് ജോൺ (ഡൽഹി) അഥിതി ആയിരിക്കും സുവി. ലൈജു ജോർജ് (പി.വൈ.പി.എ കേരള സ്റ്റേറ്റ് സെക്രട്ടറി) പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.