‘Facebook Messenger’ ഉപയോഗിക്കുന്നവർ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട!!!
ഫിലിപ്പ് മാത്യു
ALERT !!
ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്ന എല്ലാവരും, പ്രത്യേകിച്ച് സ്ത്രീകള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങള്‍ക്ക് മെസ്സഞ്ചറില്‍ ഫോട്ടോ ബട്ടനില്‍ മൂന്നു സെക്കന്റ് നേരം അമര്‍ത്തിപ്പിടിച്ചാല്‍ ഒരു ഗെയിം കാണാമെന്ന സന്ദേശം ഇതുപോലെ ഫേസ്ബുക്കില്‍ അയച്ചാല്‍ ഉടന്‍ അത് പരീക്ഷിക്കാന്‍ നില്‍ക്കരുത്.

നിങ്ങള്‍ മൂന്നു നിമിഷം പ്രസ്സ് ചെയ്ത് വിരൽ എടുത്താൽ നിങ്ങളുടെ സെല്‍ഫി ഫോട്ടോ അപ്പോള്‍ തന്നെ ആ ചാറ്റ് വിന്റോയിലുള്ള വ്യക്തിക്ക് സെന്റ് ആകും. അതിനാല്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. സെന്റ് ആയ ഫോട്ടോ പിൻവലിക്കുവാൻ സാധ്യമല്ല. സാഹചര്യമനുസരിച്ച് വലിയ അപകടം വരെ ഈ അശ്രദ്ധ കൊണ്ടുണ്ടാകാം.


- Advertisement -


Comments are closed.