ഐ.പി.സി ഹാസൻ ഈസ്റ്റ് ഏരിയയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം

ബംഗളുരു :ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി)കർണ്ണാടക സ്റ്റേറ്റിന്റെ പ്രാദേശിക സഭയായ ഐ.പി.സി ഇലക്ട്രോണിക് സിറ്റി സഭയുടെ സഹായത്താൽ ഹാസൻ ജില്ലയിലെ നിർധനരായ 22 വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം നൽകി .ഹാസൻ ഐ.പി.സി സയോൺ വർഷിപ്പ് സെന്റർ ഹാളിൽ ഐ.പി.സി ഹാസൻ ഈസ്റ്റ് ഏര്യ പാസ്റ്റർ സി.പി. സാമുവേലിന്റെ നേതൃത്വത്തിൽ പാസ്റ്റർ മാത്യു വർഗീസ്, ബ്രദർ വിനോദ് എന്നിവർ വിതരണം ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like