ചെറുകഥ : “ഉറക്കം…”
നശിച്ച ഉറക്കം!.
ഒന്നുകൂടി ശ്രമിച്ചു നോക്കാം. കണ്ണെക്കെ ഒന്നു തിരുമി എന്നിട്ട് മുമ്പിലത്തെപ്പോലെ തല നിവർത്തി ഇരിപ്പുറപ്പിച്ചു.
സമയം എതാണ്ട് 12.45 ആയി. ശെടാ ഇനി സഭാ യോഗം തീരാൻ എതാണ്ട് 15 മിനിറ്റുകള്‍ കൂടി വേണമല്ലോ. വീണ്ടു കണ്ണിൽ…