ലേഖനം: ദൈവം അന്വേഷിക്കുന്നത് കഴിവുള്ളവരെയല്ല; വിശ്വസിക്കാവുന്നവരെയാണ് | ഷൈജു മാത്യു
ബൈബിൾ വായിക്കുമ്പോൾ ഒരു ചോദ്യം പലപ്പോഴും മനസ്സിൽ ഉയരുന്നു.
എന്തുകൊണ്ടാണ് ശൗൽ തന്റെ രാജ്യം നഷ്ടപ്പെടുത്തിയത്?
എന്തുകൊണ്ടാണ് ശിംശോൻ തന്റെ ശക്തി നഷ്ടപ്പെടുത്തിയത്?
എന്തുകൊണ്ടാണ് മോശെയും യോസേഫും ദാവീദും അവസാനം വരെ ദൈവത്തിന്റെ കൈകളിൽ…