ലേഖനം: കുട്ടികളുടെ തിരഞ്ഞെടുപ്പ് | സേബ ഡാര്‍വിന്‍
ജീവിതം വളരെ വ്യത്യസ്‌തകൾ നിറഞ്ഞതാണ്. വഴിത്തിരിവുകൾ എത്തുമ്പോൾ വാഹനങ്ങളെ നിയന്ത്രിക്കുന്ന വ്യക്തി, മുൻ നിർണ്ണയിച്ച ലക്ഷ്യത്തിൽ എത്തുന്നതിനായി വഴി തിരഞ്ഞെടുക്കും. ചില കവലകളിൽ എത്തുമ്പോൾ വഴിയിലെ തിരക്ക്, റോഡിന്റെ ഗുണനിലവാരം തുടങ്ങിയ ഘടകങ്ങൾ…