Browsing Tag

Pastor John Konni

ലേഖനം:വാതിൽ തുറക്കാത്തവനും വാ തുറക്കുന്നവനും | പാസ്റ്റർ ജോൺ കോന്നി

പ്രതികൂലത്തിന് പേര് കേട്ട സ്ഥലമാണ് യെരിഹോ. പണ്ട് യോശുവയുടെ നേതൃത്വത്തിൽ ഒരു രാജ്യം മുഴുവനും പറഞ്ഞു നോക്കി; ഇല്ല, അവർ വാതിൽ തുറന്നില്ല. ദൈവം യോശുവയ്ക്ക് "വാതിൽ തുറക്കാത്തവനെ വാ തുറന്ന് തോല്പിക്കാൻ" നിയോഗം കൊടുത്തു. അന്ന് തൊട്ട് ആ ദേശത്തിന്…

ലേഖനം:ദുബായ് ഫ്രെയിമും ഭക്തന്റെ സമയരേഖയും | പാസ്റ്റർ ജോൺ കോന്നി

അത്യാധുനികതയ്ക്കും ആഡംബരങ്ങൾക്കും പേരുകേട്ട ദുബായ് പട്ടണത്തിൽ കുറച്ചു നാളുകൾക്ക് മുൻപ് തുടങ്ങിയ ഒരു സംരഭമാണ് ദുബായ് ഫ്രെയിം. 150 മീറ്റർ എന്നു വച്ചാൽ 40 നില കെട്ടിടത്തിലും ഉയരമുള്ള ഈ സൗധം ദൂരത്തു നിന്ന് ഒരു ഫോട്ടോ ഫ്രെയിം പോലെ കാണാൻ…

ലേഖനം:കുഞ്ഞനിയനെ നോവിക്കല്ലേ | പാസ്റ്റർ ജോൺ കോന്നി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ മുകളിലേക്ക് നോക്കുമ്പോൾ കൂടെപ്പിറപ്പുകൾ ഒരോരുത്തരായി മരുഭൂമിയിലെ ആ പൊട്ടക്കുഴിയുടെ അടിത്തട്ടിലേക്ക് നോക്കുന്നുണ്ടായിരുന്നു. അവർ അവനെ പിടിക്കുകയും ആ കുഴിയിലേക്ക് എറിയുകയും ചെയ്തപ്പോൾ കളിയാണെന്നാണ് അവൻ ആദ്യം…

ലേഖനം:”ദൈവഭക്തനായ പടയാളി” | പാസ്റ്റർ ജോൺ കോന്നി

അപ്പൊസ്തല പ്രവര്‍ത്തി 10: 1- 8 അപ്പൊസ്തല പ്രവര്‍ത്തി പത്താം അദ്ധ്യായം അനേക വ്യക്തികളെക്കുറിച്ച് പരാമര്‍ശിക്കുണ്ടെങ്കിലും നമ്മുടെ ശ്രദ്ധയെ ഏറ്റവും ആകര്‍ഷിക്കുന്ന ഒരു വ്യക്തിയാണ് 'ദൈവഭക്തനായ പടയാളി'(വാക്യം 7). കൊര്‍ന്നേല്യൊസിനെയും…

ലേഖനം:’ആശ്വാസം കൊണ്ടുവരുന്നവര്‍ ‘‍ | പാസ്റ്റർ ജോൺ കോന്നി

''ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിനു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്തു യുദ്ധം, അകത്തു ഭയം. എന്കിലുംഎളിയവരെ ആശ്വസിപ്പിക്കുന്ന ദൈവംതീതൊസിന്‍റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.'' (2 കൊരിന്ത്യർ…

ലേഖനം:”എൻ ക്രിസ്റ്റോ” | പാസ്റ്റർ ജോൺ കോന്നി

മൂന്നാം മിഷണറി യാത്രയിൽ 50 ലേക്ക് കടന്ന ആ ദൈവമനുഷ്യൻ AD 56-57 കാലഘട്ടത്തിൽ എഫെസൊസിലും മക്കദോന്യയിലും പാർത്ത് കൊരിന്ത്യസഭയ്ക്ക് എഴുതിയ രണ്ട് ലേഖനങ്ങൾ ഇന്നും ഈടുറ്റതാണ്. സംവാദങ്ങളും വിവാദങ്ങളും നിരവധിയെങ്കിലും ഒരോ ക്രിസ്തുശിഷ്യനേയും…