Browsing Tag

Mariyamma joy

ചെറു ചിന്ത: ഇത് എനിക്കു വേണം… | മറിയാമ്മ റോയി, സെക്കന്തരാബാദ്

നട്ടെല്ലുകളുടെ അകൽച്ച മൂലം നടക്കുവാൻ പ്രയാസപ്പെട്ടുകൊണ്ടിരുന്ന ഒരു മിഷനറി വനിതയെ എനിക്ക് പരിചയമുണ്ട്. പൂനെയിലെ ഒരാശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ വേദനയുടെ മൂർദ്ധന്യാവസ്ഥയിൽ അവർ ചോദിച്ചു: "കർത്താവേ, ഞാൻ ഓടി നടന്ന് വേല ചെയ്തുകൊണ്ട്…

ചെറു ചിന്ത: യീശു കോൻ ജില്ലാ കാ ആദ്മി ബാ | മറിയാമ്മ റോയി, സെക്കന്തരാബാദ്

ബിഹാറിൽ ഭോജ്പൂർ ജില്ലയിലെ ആരാ എന്ന പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമീണ വയോധികൻ "യീശു കോൻ ഹേ?" (യേശു ആരാണ്) എന്ന ലഘുലേഖ വിതരണം ചെയ്തു നടന്ന രണ്ടു സുവിശേഷകരോടു ഭോജ്പുരിയിൽ ചോദിച്ചു, "യീശു കോൻ ജില്ലാ കാ ആദ്മി ബാ?" (യേശു ഏതു ജില്ലക്കാരനാണ്?) അവർ…

ചെറു ചിന്ത: മുട്ടക്കോഴികളെ ആവശ്യമുണ്ട്… | മറിയാമ്മ റോയി, സെക്കന്ദരാബാദ്

സുവിശേഷം അറിയിക്കാനുള്ള താല്പര്യം മനസ്സിൽ വച്ചുകൊണ്ട് നടക്കുമ്പോൾ ദൈവം അതിനുവേണ്ടി പല വഴികളും നമ്മുടെ മുമ്പിൽ തുറന്നിടാറുണ്ട്. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി ശോഭിക്കേണ്ടത് ആഴ്ച്ചവട്ടത്തിന്റെ ഒന്നാം നാൾ മാത്രമല്ലെന്നു നാം…

ചെറു ചിന്ത : ആശ്വാസമഖിലസാരമൂഴിയിൽ | മറിയാമ്മ റോയി

ഏതെങ്കിലും രീതിയിലുള്ള വേദന അനുഭവിച്ചിട്ടില്ലാത്തവർ വളരെ ചുരുക്കമാണ്. എന്നാൽ ഇതിനേക്കാൾ പ്രാധാന്യമുള്ള വിഷയമാണ് വേദനിക്കുന്നവരോടുള്ള നമ്മുടെ സമീപനം. അവരെ ആശ്വസിപ്പിക്കാൻ നാം ശ്രമിക്കാറുണ്ട്, എന്നാൽ നമ്മുടെ ആശ്വാസം അവർക്ക് എങ്ങനെ…