ലേഖനം: നിത്യത | ലിജോ ജോസഫ്
സായാഹ്നം ആകുമ്പോൾ വീടിൻ്റെ വരാന്തയിൽ എല്ലാവരും കൂടിയിരുന്നു
കുശലം പറഞ്ഞുകൊണ്ട് ചൂട്ചായ ഊതി ഊതി കുടിക്കുമ്പോൾ ചിലപ്പോൾ പുറത്ത് നല്ല ഇടിച്ചു കുത്തിയുള്ള മഴയും, കാറ്റും ഉണ്ടാവും. കൂട്ടിന് നല്ല ഇടിയും കൊല്ലിയാനും ഉണ്ടാവുക പതിവാണ്. ഇവിടുത്തെ…