Browsing Tag

Finny Kanjangad

പുസ്തക പരിചയം: പാസ്റ്റർ കെ. ജി. മാത്യു – കർത്തൃശുശ്രൂഷയിലെ സജീവ സാനിധ്യം | ഫിന്നി കാഞ്ഞങ്ങാട്

ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജനറൽ സെക്രട്ടറി, റീജിയൻ പാസ്റ്റർ, സെന്റെർ മിനിസ്റ്റർ, കൗൺസിൽ മെംബർ എന്നി നിലകളിൽ സേവനം അനുഷ്ടിച്ച പാസ്റ്റർ. കെ.ജി. മാത്യുവിന്റെ ആത്മീയ ജീവിതവും ശുശ്രൂഷാനുഭവങ്ങളും അവതരിപ്പിക്കുന്ന ഈ ജീവചരിത്രഗ്രന്ഥം, ഒരു…

എഡിറ്റോറിയൽ: ഉയരുക – പക്ഷേ താഴെയുള്ള ഭൂമിയെ മറക്കരുത് | ഫിന്നി കാഞ്ഞങ്ങാട്

കേരളത്തിലെ അറിയപ്പെടുന്ന നേതാവിന്റെ രാഷ്ട്രീയ പതനത്തെ കുറിച്ചുള്ള വാർത്തകൾ മീഡിയകളിൽ വളരെ സജീവമാണ്. ചെറിയ പദവികളിൽ നിന്നും എംഎൽഎ സ്ഥാനത്തേക്ക് ഉയർന്നുവന്നുവെങ്കിലും അധികാരവും പണവും സോഷ്യൽ മീഡിയ സെലിബ്രറ്റി സ്റ്റാറ്റസും ആ വ്യക്തിയെ തന്റെ…

വാർത്തയും യാഥാർത്ഥ്യവും: മദ്യവും മയക്കുമരുന്നും യുവാക്കളെ കൊലപാതകരാക്കുന്നു | ഫിന്നി കാഞ്ഞങ്ങാട്

കഴിഞ്ഞ പ്രഭാതത്തിൽ കായംകുളം പട്ടണം ഉണർന്നെഴുന്നേറ്റത് അഭിഭാഷകനായ മകൻ മദ്യലഹരിയിൽ പിതാവിനെ വെട്ടിക്കൊല്ലുകയും മാതാവിന് ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്തുവെന്ന വേദനാജനകമായ വാർത്ത കേട്ടാണ്. മദ്യവും മയക്കുമരുന്നും ഇന്നത്തെ തലമുറയെ…

സമകാലികം | സഭകളിൽ നിന്നും അകലുന്ന ഇന്നത്തെ യുവത്വം: വെല്ലുവിളികളും പരിഹാരവും | ഫിന്നി കാഞ്ഞങ്ങാട്

ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ആശങ്കാജനകമായ, വേദനാജനകമായ മാറ്റങ്ങളിൽ ഒന്നാണ് യുവത്വം സഭകളിൽ നിന്നും അകലുന്നു എന്നത്. ഒരിക്കൽ ആത്മീയതയോടും വിശ്വാസജീവിതത്തോടും താൽപര്യം പുലർത്തിയിരുന്ന യുവാക്കൾ ഇന്ന് സഭാ പ്രവർത്തനങ്ങളിൽ നിന്നും ആത്മീയതയിൽ…

എഡിറ്റോറിയൽ: സാധാരണക്കാരനായി ജീവിച്ച വലിയ മനുഷ്യൻ: കാനം അച്ചൻ

ഒരിക്കൽ ഞാൻ സുവിശേഷ വേലയോട് അനുബന്ധിച്ച് ഇലന്തൂരിൽ താമസിക്കുമ്പോൾ ചായ കുടിക്കുവാനായി കവലയിൽ നിൽക്കുമ്പോൾ ഒരു കെഎസ്ആർടിസി ബസിൽ കറുത്ത ബാഗും തൂക്കിയിട്ട് വെള്ള ഹാഫ് കൈ ഷർട്ടും വെള്ള പാൻ്റും ഇട്ട് ഒരു മനുഷ്യൻ വന്നിറങ്ങി. എവിടെയോ കണ്ട്…

ഫീച്ചർ | സമൂഹമാധ്യമങ്ങളിൽ ഹിറ്റായി അബ്നേർ മോന്റെ ലഹരി വിരുദ്ധ പ്രസംഗം | ഫിന്നി കാഞ്ഞങ്ങാട്

ആലക്കോട് : കണ്ണൂർ ജില്ലയിലെ പാസ്റ്റർ സണ്ണി പി.എസ്സിൻ്റെ മകൻ അബ്നേർ എന്ന കൊച്ചു മിടുക്കൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം വൈറലായി. പത്തു ലക്ഷത്തിലധികം ആളുകളാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഈ വീഡിയോ…

ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം എന്ന അനശ്വര ഗാനത്തിൻ്റെ രചയിതാവ് പാസ്റ്റർ.പി.എം തോമസിന് യാത്രാമൊഴി |…

1953 ൽ ദൈവവേലയ്ക്കായി സമർപ്പിക്കപ്പെട്ടപ്പോൾ നേരിട്ട എതിർപ്പുകളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് ഈ ഗാനം. 1930 ജൂൺ 15ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയ്ക്കടുത്തുള്ള പുന്നവേലിയിലാണ് പാസ്റ്റർ.പി.എം തോമസിൻ്റെ ജനനം. ചെറിയ പ്രായം മുതൽ തന്നെ…

ഫീച്ചര്‍: സുവിശേഷീകരണത്തിൽ വ്യത്യസ്തനായോരു പാസ്റ്റർ

തിരുവല്ല : 1999 കാലയളവിൽൽ തിരുവല്ലയിലൂടെ കടന്നു പോകുമ്പോൾ വെള്ളംകുളത്തും കറ്റോടും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരസ്യബോർഡുകളിൽ ദൈവവചനത്തിലൂടെ ആളുകൾ ശ്രദ്ധിക്കത്തക്കവിധത്തിൽ മനോഹരമായി സ്ഥാപിച്ചിരുന്നത് ശ്രദ്ധയിൽ പെടുവാൻ ഇടയായി. ഇത് ആരാണ്…

എഡിറ്റോറിയല്‍: കോറോണ നമ്മെ നല്ല മനുഷ്യരാക്കി മാറ്റട്ടെ… | ഫിന്നി കാഞ്ഞങ്ങാട്

ലോകം വളരെ ഭീതിജനകമായ അവസ്ഥയിലൂടെയാണ് ചില നാളുകളായി കടന്നുപോകുന്നത്. അടുത്ത കാലത്തെങ്ങും നാം അഭീമൂഖികരിക്കാത്ത വെല്ലുവിളികളാണ് നേരിടുന്നത്. ഈ രോഗം അനേകരെ നമ്മിൽ നിന്നും പറിച്ചെടുത്തുകൊണ്ട് പോയിക്കൊണ്ടിരിക്കുന്നു. പല കുടുംബങ്ങളും…

പ്രണയബന്ധങ്ങളിലെ അതിരുവിടുന്ന ലൈംഗീകത | ഫിന്നി കാഞ്ഞങ്ങാട്

ആധുനികത മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ദിവസങ്ങള്‍ കഴിയുന്തോറും പുതിയ സംസ്‌കാരങ്ങളും ജീവിതരീതികളും നവീന ചിന്താഗതികളും അപകടകരമായ ജീവിത ശൈലിയിലേക്കാണ് നമ്മുടെ യുവതലമുറയെ കൈപിടിച്ച് കൊണ്ടു…

എഡിറ്റോറിയൽ: ആലപ്പാട് രക്ഷയ്ക്കായി നിലവിളിക്കുന്നു

കേരളത്തിൽ പ്രളയം വിഴുങ്ങിയപ്പോൾ സ്വന്തം ജീവൻ പോലും തൃണവത്കരിച്ചുകൊണ്ട് മനുഷ്യ ജീവനെ കൈകളിലേന്തി മരണത്തിൽ നിന്നും ജീവനിലേക്ക് ഉയർത്തിയ കേരളത്തിലെ രക്ഷകരായ മത്സ്യതൊഴിലാളികളായ സഹോദരങ്ങൾ ലോകരാജ്യങ്ങളിൽ പോലും ശ്രദ്ധ നേടി.. സ്വന്തം ജീവനോ…

ഭൂത വേഷങ്ങള്‍ക്ക് പകരം വിശുദ്ധ വേഷം ധരിച്ച് ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ്

മനില: ഭൂത വേഷങ്ങള്‍ അണിഞ്ഞുകൊണ്ടുള്ള ഹാലോവീന്‍ ദിനത്തിനു പകരം വിശുദ്ധരുടെ വേഷം ധരിച്ചു ഹാലോവീൻ ആഘോഷിക്കുവാന്‍ ഫിലിപ്പീന്‍സ് ഒരുങ്ങി. പേടിപ്പെടുത്തുന്ന വേഷവിധാനങ്ങള്‍ ജീവന്റെ ആഘോഷത്തിനു പകരം ‘മരണത്തിന്റെ ആഘോഷമാക്കി’…

എഡിറ്റോറിയൽ: അന്യമത വിശ്വാസങ്ങളെ വില കുറച്ച് കാണിച്ചല്ല സുവിശേഷം അറിയിക്കണ്ടത് | ഫിന്നി കാഞ്ഞങ്ങാട്

സാമൂഹ്യ മാധ്യമങ്ങളിൽ ട്രാക്റ്റ് വിതരണം ചെയ്യാൻ പോയവരെ നാട്ടുകാർ ചോദ്യം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിൽ ചോദ്യം ചെയ്യുന്നവർ ചോദിക്കുന്ന ചോദ്യമുണ്ട് നിങ്ങൾ മറ്റ് ദൈവങ്ങളെ കുറ്റം…