Browsing Tag

Blesson chengor

കവിത: എന്റെ പുരോഹിതൻ | ബ്ലസ്സൻ ചെങ്ങരൂർ

പൗരോഹിത്യം ദൈവ ദാനമല്ലോ, പുരോഹിതൻ യഹോവ തൻ ദൂതനല്ലോ. അവൻ്റെ വായ് പരിജ്ഞാനത്തിൽ കേന്ദ്രമല്ലോ, അവൻ ജ്ഞാനം ദൈവത്തിൻ ജ്ഞാനമല്ലോ. അബ്രഹാം പൗരോഹിത്യം സ്നേഹിച്ചുവല്ലോ, പത്തിലൊരംശം കൊടുത്തുവല്ലോ. ശ്രേഷ്ഠനും ശാലേമിൻ രാജാവുമായവൻ,…

ലേഖനം: പ്രതിഫലം ആത്മാക്കളോ? അതോ ധനമോ? | ബ്ലസ്സൻ രാജു, ചെങ്ങരൂർ

പ്രതിഫലം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്.. പ്രതിഫലം വെറുക്കാത്തവരും ത്യജിക്കാത്തവരുമായി ആരുമില്ല. വേലക്കാരൻ തൻ്റെ കൂലിക്ക് യോഗ്യനല്ലോ? വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണം (ഗലാ6:6) ഈ വചനങ്ങൾ പ്രതിഫലത്തെ പറ്റി നമ്മെ…

ലേഖനം: ഭോഷ്ക്കില്ലാത്ത ദൈവം | ബ്ലസ്സൻ രാജു, ചെങ്ങരൂർ

നാം വിശ്വസിക്കുന്ന ദൈവത്തിൻ്റെ പ്രത്യക്ഷ പരോക്ഷ ഗുണങ്ങളിൽ ഒന്നാണ് ഭോഷ്ക്കില്ലാത്തവൻ എന്നുള്ളത്. അവൻ്റെ വാക്കുകൾ ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും മാത്രമാണ്. അവൻ്റെ വാഗ്ദത്തങ്ങൾ എല്ലാം സത്യവും എല്ലാം പൂർത്തീകരിക്കപ്പെടുന്നതു മാണ്. ഇതിന്…

ലേഖനം: ശക്തിയില്ലാത്ത ഭക്തി | ബ്ലസ്സൻ രാജു ചെങ്ങരൂർ

വിശ്വാസത്തിൻറെ പ്രകടമായ തെളിവുകളിൽ ഒന്നാണ് ഭക്തി. വിശുദ്ധ പൗലോസ് തന്റെ ലേഖനങ്ങളിൽ ഉടനീളം ദൈവഭക്തിയെക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്..ദേവാലയങ്ങളും മന്ദിരങ്ങളും ഭക്തിയുടെ പ്രത്യക്ഷ കേന്ദ്രങ്ങളാണ്. ദൈവ ഭക്തിയെ പല തരത്തിൽ…

ചെറു ചിന്ത: നിൽക്കൂ ശ്രദ്ധിക്കൂ | ബ്ലസ്സൻ രാജു,ചെങ്ങരൂർ

ഈ ലോകത്തിലെ ഏതൊരു കാര്യങ്ങൾക്കും മുന്നറിയിപ്പ് ഉള്ളതായി നമുക്ക് കാണുവാൻ കഴിയും. നാം ദിനംതോറും ഉപയോഗിക്കുന്ന ഏതൊരു വസ്തുവിനെയും കുറിച്ചുള്ള മുന്നറിയിപ്പ് അതിൽ ആലേഖനം ചെയ്തിട്ടുണ്ടായിരിയിരിക്കും. ഇതേപോലെ തന്നെ വരുവാനുള്ള ലോകത്തെക്കുറിച്ചുള്ള…