Browsing Tag

Bindu babu

കവിത: തനിച്ച് | ബിന്ദു ബാബു ജോസ്

നാളേറെയായിതാ ഞാനുമെന്നോർമ്മകളും ഏകാന്തതകളിൽ വീണു പിടയുന്നു... എൻ കിനാവിൻ ചില്ലയിൽ പൂക്കാതെ, തളിർക്കാതെ വസന്തവും എങ്ങോ മറഞ്ഞുപോയെന്തിനോ... നിനവും നിരാശയും ഒരുമിക്കും ദിനങ്ങളിൽ - നേർത്തൊരു തേങ്ങലെൻ നെഞ്ചിൽ പിടഞ്ഞുവോ...? അകലം…

കഥ: കൊറോണാക്കാലത്തെ ആത്മനൊമ്പരങ്ങൾ | ബിന്ദു ബാബു ജോസ്

വളരെ നാളുകളായി അതിഥികളാരും കടന്നു വരാത്ത തൻ്റെ വീടിൻ്റെ ഉമ്മറത്ത് അലസതയോടെ; അതിലേറെ അസ്വസ്ഥതയോടെ അവളിരുന്നു.പുറത്ത് ആകാശത്തിൻ്റെ നിറം മാറുന്നത് അവൾ കണ്ടു. പകൽ യാതൊരു പരിഭവവും ഇല്ലാതെ സന്ധ്യക്കു വഴിമാറിക്കൊടുക്കുന്നു. പകലത്തെ അധ്വാനം കഴിഞ്ഞ്…