ലേഖനം: പഴമയും പുതുമയും | ബിജു ജോസഫ്, ഷാർജ
"ജ്ഞാനത്താൽ വീട് പണിയപ്പെടും; വിവേകത്താൽ അത് സ്ഥിരപ്പെടും; അറിവിനാൽ അതിൻ്റെ മുറികൾ സകലവിധ വിലയേറിയതും മനോഹരവുമായ വസ്‌തുക്കളാൽ നിറയും. സദൃശ്യവാക്യങ്ങൾ 24:3-4
ആകാശ ചുംബികളായ വലിപ്പമേറിയ സൗധങ്ങളും, ഭൂമിയോട് പറ്റിച്ചേർന്നിരിക്കുന്ന ചെറു…