ചെറുചിന്ത: ഒരു സ്വപ്നത്തിന്റെ പൊരുൾ തേടി | പാസ്റ്റർ ബിജോ മാത്യു, പാണത്തൂർ
യോസേഫ് ഒരു സ്വപ്ന സഞ്ചാരി ആയിരുന്നില്ല. പക്ഷേ ദൈവം കാണിച്ച സ്വപ്നത്തിലേക്ക് നടന്നടുത്തവൻ ആയിരുന്നു.ആ നടപ്പ് വേദനയുടെ വൈതരണിയിലൂടെയും ഒറ്റപ്പെടലിലൂടെയും ആയിരുന്നു.പൊട്ടകിണറ്റിലും, യിശ്മായേല്യ കച്ചവടക്കാരുടെ ഒട്ടകക്കൂട്ടത്തിലും, തടവറയിലെ…