ബൈബിൾ ബ്രെയിൻ സൗജന്യ API സർവീസിന് തുടക്കമായി
ബൈബിൾ ഓഡിയോ, വീഡിയോ, ടെക്സ്റ്റ് ഫോര്മാറ്റുകളിൽ ആക്‌സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സൗജന്യ API സേവനമായ ബൈബിൾ ബ്രെയിൻ (ഡിജിറ്റൽ ബൈബിൾ പ്ലാറ്റ്ഫോം വേർഷൻ 4) പ്രവർത്തനം ആരംഭിച്ചു. 1500ൽ പരം ഭാഷകളിൽ ബൈബിൾ ലഭ്യമായ ഈ പ്ലാറ്റ്ഫോം,…