ബഹ്‌റൈൻ ഏജി ചർച്ച് മുൻകാല അംഗങ്ങളുടെ കൂട്ടായ്മ ഫെബ്രുവരി 11 ന് തിരുവല്ലയിൽ
തിരുവല്ല: ബഹ്‌റൈൻ ഏജി മുൻകാല അംഗങ്ങളുടെ കൂട്ടായ്മ യോഗം ഫെബ്രുവരി 11 -ാം തീയതി ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് , തിരുവല്ല കുറ്റപ്പുഴ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ വച്ച് ( മാടമുക്ക് ) നടക്കും.
ബഹ്‌റൈൻ ഏ ജി ചർച്ചിൽ അംഗങ്ങളായിരുന്ന…