ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ ട്രഷറർ എം കെ കുര്യൻ അക്കരെ നാട്ടിൽ 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ ട്രഷററും മാനേജിങ് കൗൺസിൽ അംഗവുമായ എം കെ കുര്യൻ (91) അക്കരെ നാട്ടിൽ.തോട്ടഭാഗം ബെഥെൽ സഭാ അംഗമാണ്. അരുണാചൽ പ്രദേശ് RWD എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്നു.  ഭാര്യ: അമ്മിണി കുര്യൻ. മക്കൾ: ലവ്‌ലി, റോണി, ബോണി. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading