ലിസി ജെയിംസ് (64) നിത്യതയിൽ
ചിക്കാഗോ: ഐപിസി ബഥേൽ സഭാംഗവും റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യുവിന്റെ (മണിക്കുട്ടി) ഭാര്യയുമായ ലിസി ജെയിംസ് (64) നിത്യതയിൽ പ്രവേശിച്ചു.


മക്കൾ: ജയിൻ, ജീന. മരുമകൻ: ബാബ് മത്തായി. കൊച്ചുമക്കൾ: അലക്സ്, ഇസ്‌സി.
കോട്ടയം തലപ്പാടി പൂതക്കുഴിയിൽ പരേതനായ സി. യു. ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് ലിസി ജെയിംസ്. സണ്ണി ചെറിയാൻ, രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്സി ചെറിയാൻ എന്നിവർ സഹോദരങ്ങളാണ്.
സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വെള്ളിയാഴ്ചയും 17 ശനിയാഴ്ചയും ഐപിസി ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -


Comments are closed.