ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് YPE തിരുവല്ല സെന്ററിന്റെ മുറ്റത്ത് കൺവൻഷൻ 25 ന്

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് YPE തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ ഒക്ടോബർ 25ന് നടക്കും. കാരക്കൽ, കിഴക്കേ മാലയിൽ ബ്രദർ എം.സി. വർഗീസിന്റെ ഭവനാങ്കണത്തിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർ അജി ആന്റണി റാന്നി പ്രസംഗിക്കും.

News Middle Advt Banner

തിരുവല്ല സെന്റർ പാസ്റ്റർ സജി എബ്രഹാം കൺവൻഷന് നേതൃത്വം നൽകും. യുവജനങ്ങളുടെ ആത്മീയ ഉണർവിനും വിശ്വാസജീവിതത്തിന്റെ വളർച്ചയ്ക്കും പ്രാധാന്യം നൽകിയാണ് യോഗം സംഘടിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading