ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ മീഡിയ കോഡിനേറ്റർ ഗ്രേസൻ ജോർജ്ജിന്റെ മാതാവ് സൂസൻ ജോർജ് (73) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു

പാട്ന, ബിഹാർ: ക്രൈസ്തവ എഴുത്തുപുര ബീഹാർ ചാപ്റ്റർ മീഡിയ കോഡിനേറ്റർ ഗ്രേസൻ ജോർജ്ജിന്റെ മാതാവും തൊടുപുഴ മുട്ടം നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ ഭാര്യ സൂസൻ ജോർജ് (73) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു

മക്കൾ : പരേതനായ ഗ്ലാഡ്‌സൺ, പരേതനായ ബ്ലെസ്സൺ, ഷീബ (ബാംഗ്ലൂർ) ഗ്രെയ്സൺ.മരുമക്കൾ: ബിജി, അനിത, ഐവാൻ, അനിത

നാല് പതിറ്റാണ്ടിൽ അധികമായി ബീഹാറിൽ സുവിശേഷ വേലയിൽ ആയിരുന്നു. സംസ്കാരം 31 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ബീഹാറിലെ പട്‌നയിലുള്ള പിർമോഹാനി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.

ആഗോള ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനത്തിന്റെ ദുഃഖവും പ്രത്യാശയും രേഖപ്പടുത്തുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.