തൃശൂർ കോലാടി വീട്ടിൽ കെ.വി. സ്കറിയ (77) അമേരിക്കയിൽ നിര്യാതനായി

ഡാളസ് (യു.എസ്): തൃശൂർ കോലാടി വീട്ടിൽ റിട്ട. കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വി. സ്കറിയ (77) അമേരിക്കയിലെ ഡാളസ്സിൽ നിര്യാതനായി.

News Middle Advt Banner

സംസ്കാരം ഫെബ്രു.28 ശനി രാവിലെ 9.30ന് ഡാളസ് ബൈബിൾ ചാപ്പലിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾക്ക് ശേഷം ഒക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തെരിയിൽ.

ഭാര്യ: കിളിരൂപറമ്പിൽ ലൈല സ്കറിയ.

പരേതൻ പഴഞ്ഞി കെ വി ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ്.

മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ.

മരുമക്കൾ : ബ്ലെസി സ്കറിയ, റിബേക്ക സ്കറിയ.

കൊച്ചുമക്കൾ : ജോർജ്, സാറ, സെബാസ്റ്റ്യൻ, കേലെബ്, നയോമി, എസ്തേർ, എലിസബത്ത്, ജോസയാ (എവരും യു.എസ്). സഹോദരങ്ങൾ :

ജെസ്സി & സ്‌കറിയാ തോമസ്, കുരീക്കാട്ടിൽ (നിലമ്പൂർ)

ലില്ലി & രാജു പതിപ്പറമ്പിൽ (പീച്ചി),

മേരി & ജോയി വാലയിൽ (കുന്നകുരുടി),

ജോൺസൺ & സിസി (ബഹ്‌റിൻ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading