വാഹനാപകടത്തിൽ ജെസ്സി സണ്ണി മരണമടഞ്ഞു

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അടൂർ സെക്ഷനിൽ ഇടയ്ക്കാട് സഭാംഗവും പരേതനായ സണ്ണിയുടെ ഭാര്യ ജെസ്സി സണ്ണി (55) വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

പത്തനാപുരം അടൂർ റൂട്ടിൽ ഇന്ന് രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സിജോ, സ്റ്റെഫി.

ചെങ്കിലാത്ത് തെക്കേടത്ത് മണ്ണിൽ പാസ്റ്റർ ജേക്കബ് വർഗീസ് (ജോണിക്കുട്ടിച്ചാൻ) ഭാര്യയുടെ സഹോദരിയും ക്രൈസ്തവ എഴുത്തുപുര ബഹ്‌റിൻ ചാപ്റ്റർ എക്സിക്യൂട്ടീവും ബഹ്റിൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെക്രട്ടറിയുമായ കുഞ്ഞുമോൻ പാപ്പച്ചന്റെ സഹോദരിയുമാണ് പരേത.

സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading