ലുദിയാ മാത്യൂ അക്കരെ നാട്ടിൽ
സി ഒ ടി ആർ തിയോളജിക്കൽ സെമിനാരി രജിസ്റ്റാർ പാസ്റ്റർ മാത്യൂ ജേക്കബിന്റെ സഹധർമ്മിണി ആണ് പരേത
ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ വൈ കുഞ്ഞുകുട്ടിയുടെ മകളും ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും വിശാഖപട്ടണം സി ഒ ടി ആർ തിയോളജിക്കൽ സെമിനാരി രജിസ്റ്റാർ പാസ്റ്റർ മാത്യൂ ജേക്കബിന്റെ സഹധർമ്മിണിയും ആയിരുന്ന ലുദിയാ മാത്യൂ ഇന്നു രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 05 ന് വെള്ളിയാഴ്ച 10 മണിക്ക് വിശാഖപട്ടണം ബിമിലി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭർത്താവ്: പാസ്റ്റർ മാത്യൂ ജേക്കബ്
മക്കൾ: ബ്ലെസ്സി മാത്യൂ, ബ്ലെസ്സൻ മാത്യൂ, ബ്യൂലാ മാത്യൂ.
മരുമകൻ: പാസ്റ്റർ. .മാത്യൂ ജെയിംസ്

- Advertisement -

Comments are closed, but trackbacks and pingbacks are open.