പാസ്റ്റർ എം. എം മത്തായി (85) അക്കരെ നാട്ടിൽ

പത്തനാപുരം: പാതിരിക്കൽ തുണ്ടുവിള വീട്ടിൽ പാസ്റ്റർ എം. എം. മത്തായി (85) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ദീർഘവർഷങ്ങൾ കേരളത്തിലും, മറ്റു സംസ്ഥാനങ്ങളിലും സുവിശേഷ പ്രവർത്തകനായിരുന്നു.

സംസ്കാര ശുശ്രുഷകൾ 8.9.2025 തിങ്കളാഴ്ച രാവിലെ 9.00 മുതൽ പിടവൂർ ഐ. പി. സി. രഹബോത്ത് ചർച്ച് ഹാളിൽ നടക്കും.
ഭാര്യ അന്നമ്മ മത്തായി.
മക്കൾ: പാസ്റ്റർ ജോൺസൻ മാത്യു (എ. ജി. എല്ലുവിള, തിരുവനന്തപുരം), സാറാമ്മ മാത്യു (പൂനെ ), മേഴ്‌സി മാത്യു.
മരുമക്കൾ: പാസ്റ്റർ സാം പി.മാത്യു (Imagine India North Indian Missionary, Pune), പാസ്റ്റർ തോമസ് ഡാനിയേൽ (ചർച്ച് ഓഫ് ഗോഡ് വടശേരിക്കര).
കൊച്ചുമക്കൾ: നിസ്സി ജോൺസൻ, ഫെബാ ജോൺസൻ, ഫിലോസ് സാം, ഫെബിൻ സാം, ജോയൽ ഡാനിയേൽ, ജമിമാ ഡാനിയേൽ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading