സി.സി പോൾ (89) അക്കരെ നാട്ടിൽ
മാന്ദാമംഗലം : ചാമക്കാലായിൽ സി.സി പോൾ (കുഞ്ഞപ്പൻ-89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 22 (വെള്ളിയാഴ്ച്ച) വൈകിട്ട് 3 മണിക്ക് മാന്ദാമംഗലം മക്പേല സെമിത്തേരിയിൽ നടക്കും. ഭൗതികശരീരം അന്നേദിവസം രാവിലെ 9 മണി മുതൽ 10 മണി വരെ വിലങ്ങന്നൂർ ഒയാസിസ് ഗാർഡനിലെ വസതിയിലും തുടർന്ന് മാന്ദാമംഗലം ഐ.പി.സി ഹെബ്രോൻ ചർച്ചിലും പുതുദർശനത്തിന് വയ്ക്കും. ഭാര്യ: പരേതയായ അന്നമ്മ പോൾ. മക്കൾ: ജെയിംസ്, ജെസ്സി. മരുമക്കൾ: സാലി, ജെയ്സൺ.


- Advertisement -

Comments are closed, but trackbacks and pingbacks are open.