വടവാതൂർ ശാലേം ബൈബിൾ കോളേജ് പ്രിൻസിപ്പൽ റവ. ഫിന്നി കുരുവിളയുടെ ഭാര്യ ലിസി ഫിന്നി (56) അക്കരെ നാട്ടിൽ
KE NEWS DESK
കോട്ടയം : ഐപിസി എബനേസർ വടവാതൂർ സഭാ അംഗവും ശാലേം ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഫിന്നി കുരുവിള സാറിന്റെ സഹധർമ്മിണിയുമായ ലിസി ഫിന്നി (56) നിര്യാതയായി. സംസ്ക്കാരം 21 ന് വ്യാഴം രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ശുശ്രുഷകൾക്ക് ശേഷം 1 30 മണിക്ക് വടവത്തൂർ എബനേസർ സഭാ സെമിത്തേരിയിൽ. പരേത റാന്നി നെല്ലിക്കമൺ താബോർ സഭാഗം വലിയകാലയിൽ കുടുംബാംഗമാണ്.
മകൾ : അക്സ റോജൻ (ന്യൂസിലാൻഡ് ) മരുമകൻ പുത്തെൻകുരിശ് ചിറ്റേടത്തു റോജൻ സി. റോയ്


- Advertisement -

Comments are closed, but trackbacks and pingbacks are open.