വെട്ടിയാർ : വെട്ടിയാർ പി. എം. ജി. സഭാ അംഗവും, പാസ്റ്റർ റെജി സ്റ്റീഫന്റെ പിതാവുമായ ഫിലിപ്പ് സ്റ്റീഫൻ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 8.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും, 2.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ചു, 3.00 മണിക്ക് വെട്ടിയാർ പി എം ജി സഭ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.
ഭാര്യ: പരേതയായ ഗ്രേസി ഫിലിപ്പ്
മക്കൾ: പാസ്റ്റർ റെജി സ്റ്റീഫൻ, വിജി സന്തോഷ്
മരുമക്കൾ : അനിത ജോൺ, പരേതനായ സന്തോഷ് പി വർഗീസ്



- Advertisement -

Comments are closed.