റവ. സ്റ്റീഫൻ മാത്യു കുവൈറ്റിലെ ചർച്ചസ് ഓഫ് ഗോഡ് എഡുക്കേഷൻ ഡയറക്ടറായി നിയമിതനായി.

കുവൈറ്റ് . റവ.സ്റ്റീഫൻ മാത്യു കുവൈറ്റിലെ ചർച്ചസ് ഓഫ് ഗോഡ് എഡുക്കേഷൻ ഡയറക്ടറായി നിയമിതനായി. കുവൈറ്റിൽ നടന്ന
2025 ഓഗസ്റ്റ് 5 ന് നടന്ന പ്രത്യേക മീറ്റിംഗിലാണ് ഷാരോൺ പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്റർ റവ. സ്റ്റീഫൻ മാത്യുവിനെ കുവൈറ്റിലെ ചർച്ചസ് ഓഫ് ഗോഡ് എഡുക്കേഷൻ ഡയറക്ടറായി നിയമിച്ചത്.

News Middle Advt Banner

ചർച്ച് ഓഫ് ഗോഡിൽ നിയുക്ത ബിഷപ്പായ റവ. സ്റ്റീഫൻ മാത്യു കഴിഞ്ഞ 14 വർഷമായി വേദാധ്യാപകനും പാസ്റ്ററുമാണ്. ബിഎ, എംഎ പഠനത്തിന് ശേഷം ബിഡി, എംടിഎച്ച് വേദ ശാസ്ത്രബിരുദങ്ങളും നേടി. ഇപ്പോൾ അമേരിക്കയിലെ അസ്ബറി യൂണിവേഴ്സിറ്റിയിൽ നിന്ന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ബിരുദപഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഭാര്യ: ബ്ലെസി,മക്കൾ 2 പേർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading