ഏലിയാമ്മ വർക്കി (83) അക്കരെനാട്ടിൽ

വാർത്ത: കെ.ജെ.ജോബ്, വയനാട്

മൂവാറ്റുപുഴ: വാളകം ഐ.പി.സി. സഭാംഗം കടമറ്റം പെരുവംമുഴി നടുമറ്റത്തിൽ – കട്ടച്ചിറക്കുന്നേൽ ഏലിയാമ്മ വർക്കി (83) നിര്യാതയായി.
സംസ്കാരം: ജൂൺ 14ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിയോടെ വാളകം ഐ.പി.സി സെമിത്തേരിയിൽ നടക്കും. ഭർത്താവ് : എൻ. ഐ. വർക്കി. മക്കൾ: സാബു വർക്കി(യു.കെ) ബാബു വർക്കി( യു.കെ), ഷൈനി ജോർജ് (യു.കെ), ജെസ്സി സാം (യു.എ.ഇ). മരുമക്കൾ: മിനി സാബു, മിനി ബാബു, പാസ്റ്റർ ജോർജ് വർക്കി (സീനിയർ പാസ്റ്റർ- ലിവർപൂൾ പ്രയർ ഫെലോഷിപ്പ്), സാം ഫിലിപ്പ് (യു.എ.ഇ). വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഉറച്ചുനിന്ന പരേതയ്ക്ക് 9 കൊച്ചു കൊച്ചുമക്കൾ ഉണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.