പാസ്റ്റർ ടിനു ജോർജ് മെൽബണിൽ ശുശ്രൂഷിക്കുന്നു

മെൽബൺ (ഓസ്ട്രേലിയ): ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെൻറർ ചർച്ചുകളുടെ സീനിയർ പാസ്റ്ററും എൽ- ഷദ്ദായി മിനിസ്റ്റിറിയുടെ ചെയർമാനുമായ പാസ്റ്റർ ടിനു ജോർജ് മെൽബണിൽ ദൈവവചനം പ്രസംഗിക്കുന്നു. എൽ. ഷദ്ദായ് റിവൈവൽ ചർച്ച് മെൽബൺ ൻ്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 13 മുതൽ 15 വരെ അവൈക്ക് മെൽബൺ എന്ന പേരിൽ നടത്തപ്പെടുന്ന പ്രസ്തുത കൺവൻഷൻ മെൽബണിലെ (VTCC)-PALMYRA HALL,44 LONSDALE STREET DANDENONG VIC3175 -ൽ വച്ചാണ് നടത്തപ്പെടുന്നത്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading