മറിയാമ്മ ശമുവേൽ (108) അക്കരെ നാട്ടിൽ.
കൊട്ടാരക്കര: ഏ. ജി കൊട്ടാരക്കര സെക്ഷൻ കമ്മിറ്റി അംഗം ബ്രദർ പി കെ ശമൂവേലിന്റെ മാതൃ സഹോദരി തുണ്ടുവിള വീട്ടിൽ മറിയാമ്മ ശമുവേൽ (108) നിര്യാതയായി.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച 9 മണിക്ക് കുര അസംബ്ലിസ്സ് ഓഫ് ഗോഡ് ചർച്ചിൽ.
ഭർത്താവ് പരേതനായ സാമൂവേൽ
മക്കൾ : ജോണി, ശമുവേൽ
സംസ്ക്കാരം12ന് അമ്പലനിരപ്പ് സെമിത്തെരിയിൽ.






- Advertisement -
Comments are closed, but trackbacks and pingbacks are open.